ഒരു വർഷത്തിന്റെ അന്ത്യം ... തിരിച്ചു കിട്ടാത്ത ചിലതിൽ അതും പെടുത്താം,
ഈ നഷ്ട്ടം സംഭവിച്ചോ, അതോ നേട്ടം സംഭവിച്ചോ എന്നതൊക്കെ കുറച്ചു കഴിഞ്ഞേ പറയാനൊക്കൂ... എന്നാലും പ്രവാസത്തിന്റെ നോവ് അനുഭവിച്ച വർഷം എന്ന് എനിക്കെഴുതാം....!
ആഗ്രഹിച്ചത് നേടിയില്ലെങ്കിലും ആഗ്രഹത്തിന്നു ചിറക് മുളപ്പിക്കാൻ കഴിഞ്ഞു, ഉയരത്തിൽ എത്തിയില്ലെങ്കിലും ഉയരത്തിൽ ചിന്തിക്കാൻ കഴിഞ്ഞു...അങ്ങിനെയൊക്കെയായി ഈ വർഷം കടന്നു പോയി.