ധീര യോദ്ധാക്കളുടെ ചെറുത്ത്നിൽപ്പ് കാരണം ഇന്ന് നമുക്ക് സ്വതന്ത്ര്യ ഭാരതം കാണാൻ കഴിഞ്ഞു. പകർത്താതെ പോയതും വളച്ചൊടിച്ചതുമായ ചരിത്രങ്ങൾ ഒരുപാടുണ്ട്.. ബ്രിട്ടീഷ് ആധിപത്യം മുതലല്ല ഈ ചരിത്രം തുടങ്ങുന്നത്, പോർച്ചുഗീസുകാറോട് അടരാടിയ കുഞ്ഞാലി മരക്കാർ മുതൽ അഹിംസയിൽ അധിഷ്ഠിതമായ സമര മുറ കൊണ്ട് ബ്രിട്ടീഷ് പട്ടാളത്തെ പാഠം പഠിപ്പിച്ച ഗാന്ധിജിയും, അതിനു മുമ്പ് തന്നെ ഇന്ത്യക്ക് വേണ്ടി പട പൊരുതിയ ടിപ്പുസുല്ത്താന് തുടങ്ങി നിരവധി മഹത് വ്യക്തിത്വങ്ങളുടെ പ്രയത്ന ഫലമാണ് ഈ സ്വാതന്ത്ര്യം...!!
 |
Dzn: faisal.T (Ps drawing)
|